കാപ്പൻ സത്യമാണെന്നും ആരോപണങ്ങൾ നുണയാണെന്നും എനിക്ക് ഉറപ്പായിരുന്നു

ഞാൻ കരഞ്ഞാൽ കാപ്പൻ തളർന്നുപോകും. വലിയ സങ്കടത്തിലും പ്രഷറിലും ഇരിക്കുമ്പോൾ കാപ്പന്റെ കോൾ വന്നാൽ ഞാൻ കുറച്ച് വൈകിയേ എടുക്കാറുള്ളൂ. കാരണം എന്റെ സങ്കടം കാപ്പനെ അറിയിക്കാൻ പറ്റില്ല. അപ്പോൾ ഞാൻ കുറച്ച് സമയമെടുത്ത് പോസിറ്റീവ് ആയി ചിരിച്ച് റെഡിയായ ശേഷം ഫോൺ എടുക്കും. അന്നോളം പൊലീസ് സ്റ്റേഷൻ പോലും കണ്ടിട്ടില്ലാത്ത എന്നെ ഭരണകൂടമാണ് കരുത്തയാക്കിയത്. ദ ക്യു റൈറ്റ് അവറിൽ റൈഹാന സിദ്ദിഖ്.

Related Stories

No stories found.
logo
The Cue
www.thecue.in