സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായുള്ള കേസുകൾ മാത്രമേ എന്റെ പേരിലുള്ളൂ: പിഎം ആർഷോ

സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായുള്ള കേസുകൾ മാത്രമേ എന്റെ പേരിലുള്ളൂ: പിഎം ആർഷോ

സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടായ കേസുകൾ അല്ലാതെ മറ്റൊരു കേസും എന്റെ പേരിലില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കോറോണയ്ക്ക് ശേഷം ക്യാമ്പസുകളിൽ വലിയ അരാഷ്ട്രീയത ഉണ്ടാകുമെന്ന് ഭയന്നിരുന്നു. പുതിയ തലമുറയോട് സംവദിക്കാൻ നമ്മുടെ ഭാഷപോലും പര്യാപ്തമാണോ എന്ന് സംശയമാണെന്നും ദ ക്യു റൈറ്റ് അവറിൽ പി.എം ആർഷോ പറഞ്ഞു.

ആർഷോയുമായി നടത്തിയ അഭിമുഖം കാണാം

Related Stories

No stories found.
logo
The Cue
www.thecue.in