അടച്ചുപൂട്ടലല്ല ഒമിക്രോണിന് പരിഹാരം|RIGHT HOUR|OMICRON

ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും മാതൃകകളെക്കുറിച്ചും പറയുകയാണ് ഡോ. പത്മനാഭ ഷേണായ്. മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ അടച്ചുപൂട്ടല്‍ വേണ്ടിവരില്ല. വൈറസിന്റെ വ്യാപനശേഷി കൂടുതല്‍ ആയതുകൊണ്ട് തന്നെ ജാഗ്രത തുടരണം. പരിഭ്രാന്തിയുടെ ആവശ്യമില്ല.

The Cue
www.thecue.in