ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന പൊതുബോധമാണ് ഈ മരണത്തിന് കാരണം: ഡോ. പദ്മനാഭ ഷേണായി

ആശുപത്രികൾ ആക്രമിച്ച പ്രതികളെ പിടിക്കണമെങ്കിൽ ഡോക്ടർമാർ സമരം ചെയ്യേണ്ട അവസ്ഥയാണ്. ഒരു പോലീസുകാരനെയോ എം.എൽ.എയോ ആക്രമിച്ചാൽ അരമണിക്കൂറിൽ പിടിക്കില്ലേ? വയലന്റ് ആകാൻ സാധ്യതയുള്ള ആളാണെങ്കിൽ പോലീസ് ആവശ്യമായ മുൻകരുതൽ എടുക്കണമായിരുന്നു. ദ ക്യു റൈറ്റ് അവറിൽ ഡോ. പദ്മനാഭ ഷേണായി

Related Stories

No stories found.
logo
The Cue
www.thecue.in