ഇന്ത്യയിൽ അബോർഷൻ നിയമം ലിബറൽ ആയിട്ടും അൺസേഫ് അബോർഷനുകൾ കൂടുന്നു; മൈത്രേയി ഹെ​ഗ്ഡെ

ഇന്ത്യയിൽ അബോർഷൻ നിയമം ലിബറൽ ആയിട്ടും അൺസേഫ് അബോർഷനുകൾ കൂടുന്നു; മൈത്രേയി ഹെ​ഗ്ഡെ

ഇന്ത്യയിലെ അബോർഷൻ‌ നിയമങ്ങൾ മറ്റു രാജ്യങ്ങളേക്കാൾ ലിബറലാണ്. മാരിറ്റൽ സ്റ്റാറ്റസ് നോക്കാതെ തന്നെ സ്ത്രീകൾക്ക് അബോർഷൻ നടത്തുവാനുള്ള അവകാശം നമ്മുടെ രാജ്യത്തുണ്ട്. ദ ക്യു റൈറ്റ് അവറിൽ സുപ്രീംകോടതി അഭിഭാഷക മൈത്രേയി ഹെ​ഗ്ഡെ സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in