'എന്റെ മഹര്‍ ആയി ആവശ്യപ്പെട്ടത് ഖുര്‍ ആനും ഭരണഘടനയുമാണ്, ജെന്‍ഡര്‍ രാഷ്ട്രീയം ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോള്‍': നജ്മ തബ്ഷീറ

പാര്‍ട്ടിക്കകത്ത് നീതി കിട്ടില്ലെന്ന ബോധ്യം വന്നപ്പോഴാണ് ഭരണഘടനാ സ്ഥാപത്തെ ആശ്രയിക്കേണ്ടി വന്നതെന്ന് ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ. ആ പെണ്ണിന്റെ സ്വഭാവം മോശമെന്ന് പറഞ്ഞാല്‍ അതോടുകൂടി അവള്‍ പറയുന്ന പോയിന്റുകളെല്ലാം റദ്ദ് ചെയ്യപ്പെട്ടു. സ്വഭാവത്തെ ചോദ്യം ചെയ്യുക എന്നത് എല്ലാ കാലത്തും ആണധികാരത്തിന്റെ ടൂള്‍ ആണ്.

ദ ക്യു റൈറ്റ് അവര്‍ (Right Hour) അഭിമുഖ സീരീസില്‍ 'നജ്മ തബ്ഷീറയുമായി ശ്രിന്‍ഷ രാമകൃഷ്ണന്‍ നടത്തിയ അഭിമുഖം ദ ക്യു ന്യൂസ് യൂട്യൂബ് ചാനലിലും ദ ക്യു ഫേസ്ബുക്ക് പേജിലും കാണാം.

The Cue
www.thecue.in