മോദി കാലത്തെ മാധ്യമങ്ങള്‍|The Telegraph Editor R Rajagopal

തുടര്‍ഭരണത്തിന്റെ അഹങ്കാരമല്ല ബംഗാളില്‍ സി.പി.എമ്മിനെ പരാജയപ്പെടുത്തിയത്. കെ-റെയില്‍, നന്ദിഗ്രാം, മോദി ഭരണത്തിലെ മാധ്യമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ദ ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ ആര്‍. രാജഗോപാല്‍ റൈറ്റ് അവറില്‍ നിലപാട് വ്യക്തമാക്കുന്നു. പൂര്‍ണരൂപം ദ ക്യു ന്യൂസ് യൂട്യൂബ് ചാനലില്‍