നമ്മുടെ വിദ്യാഭ്യാസത്തിൽ ജനാധിപത്യത്തിന്റെ മണമടിച്ചിട്ടില്ല

നമ്മുടെ കുടുംബങ്ങളും അച്ഛനമ്മമാരും ഉപദ്രവങ്ങളാണ്. ജാതിവിവേചനം അനുഭവിച്ചിരുന്ന ഒരു ജനതയെ ലിം​ഗവിവേചനം കൂടി പഠിപ്പിക്കുകയാണ് നമ്മുടെ സ്കൂളുകൾ ചെയ്തത്. ദ ക്യു റൈറ്റ് അവറിൽ മൈത്രേയൻ.

Related Stories

No stories found.
logo
The Cue
www.thecue.in