കേരളത്തെ അത്ര എളുപ്പത്തിൽ ഉത്തരേന്ത്യയാക്കാൻ കഴിയില്ല; വി.കെ സനോജ് അഭിമുഖം

ഡിവൈഎഫ്ഐ സമരമേ നടത്തുന്നില്ലെന്നത് തെറ്റ്. കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചത് പൊലീസിന്റെ സാധാരണ നടപടിക്രമം. കേരളാ സ്റ്റോറി രാജ്യവ്യാപകമായി ഞങ്ങൾ പ്രതിരോധിക്കും. സംഘപരിവാർ കള്ളങ്ങളെ പൊളിക്കും. ദ ക്യു റൈറ്റ് ഹവറിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്

Related Stories

No stories found.
logo
The Cue
www.thecue.in