ബിജെപിക്ക് നാണമില്ല; മോദി സര്‍ക്കാര്‍ ഏതറ്റം വരെയും പോകും

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സംഘപരിവാറിനെതിരെ വിശാല അര്‍ത്ഥത്തിലുള്ള ക്യാമ്പയിന്‍ യുവജനങ്ങള്‍ക്കിടയില്‍ നടത്തും. പ്രതിപക്ഷ ഐക്യത്തെ കോണ്‍ഗ്രസ് തന്നെയായിരിക്കും നയിക്കുക. പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ വിട്ട് പോകുന്നത് കണക്കിലെടുക്കുന്നില്ല. കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍ എത്തും. രാഹുല്‍ ഗാന്ധി ഈ രാജ്യത്തെ വഞ്ചിക്കില്ല. ദ ക്യു റൈറ്റ് അവറില്‍ ജിഗ്നേഷ് മേവാനി

The Cue
www.thecue.in