ആദിത്യനാഥ് എന്നോട് ചോദിച്ചു, നാലു സിലിണ്ടര്‍ എത്തിച്ചാല്‍ ഹീറോയാകാമെന്ന് കരുതിയോ|RIGHT HOUR|DR.KAFEEL KHAN

ഗോരഖ്പൂര്‍ ദുരന്തത്തിന് ശേഷം തന്റെ ജീവിതം എങ്ങനെ തലകീഴായി മറിഞ്ഞുവെന്ന് പറയുകയാണ് ഡോ. കഫീല്‍ ഖാന്‍ റൈറ്റ് അവറില്‍. ഗോരഖ്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി, എ ഡോക്ടേഴ്‌സ് മെമ്മയര്‍ ഓഫ് എ ഡെഡ്‌ലി മെഡിക്കല്‍ ക്രൈസിസ് എന്ന പുസ്തകത്തെക്കുറിച്ചും, 2017ന് ശേഷം നേരിട്ട ഭരണകൂട വേട്ടയാടലുകളെക്കുറിച്ചും കഫീല്‍ ഖാന്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in