ഭർത്താവിന്റെ ആഗ്രഹങ്ങൾ മുഴുവൻ നടത്തിക്കൊടുക്കേണ്ടവരല്ല സ്ത്രീകൾ: ഡോ.എ.കെ.ജയശ്രീ അഭിമുഖം

Summary

വൈകാരികമായും സാമ്പത്തികവുമായി ഭര്‍ത്താവിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സ്ത്രീകള്‍. വിവാഹത്തിന് ശേഷം സ്ത്രീകള്‍ക്ക് സൗകര്യമുള്ള ഇടം തെരഞ്ഞെടുക്കാന്‍ കഴിയണം. മദ്യം പുരുഷന് വയലന്‍സ് നടത്താനുള്ള ലൈസന്‍സ് ആയി മാറുന്നുണ്ട്. സര്‍ക്കാരിന്റെ പല പദ്ധതികള്‍ പോലും പെണ്‍കുട്ടികള്‍ക്ക് വിവാഹം നടത്താനാണ് സഹായം നല്‍കുന്നത് അല്ലാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സൗകര്യമൊരുക്കുന്നതിനല്ല. എന്തിനാണ് പെണ്‍കുട്ടികളെ വിവാഹം ചെയ്തയപ്പിക്കാന്‍ ധൃതി പിടിക്കുന്നത്. പെണ്‍കുട്ടികള്‍ ആദ്യം ഉപജീവനത്തിനുള്ള മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. അത് വഴി കൂടി മാത്രമേ മാരിറ്റല്‍ റേപ്പ് പോലുള്ള സംഗതികളെ അഡ്രസ് ചെയ്യാനാകൂ.

Related Stories

No stories found.
logo
The Cue
www.thecue.in