ബിജെപിയും ആര്‍എസ്എസുമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ അപായം: ബൃന്ദ കാരാട്ട് അഭിമുഖം

Summary

സൗജന്യങ്ങളൊന്നും പ്രധാനമന്ത്രിയുടെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ് . ബിജെപിയും ആര്‍എസ്എസുമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ അപായം, ഇടതു പക്ഷം മുന്നണി ഒത്തൊരുമിച്ചു നീങ്ങി ഒരു ശക്തമായ സാന്നിധ്യം കൈവരിക്കുക അനിവാര്യമാണ്. ദ ക്യു റൈറ്റ് അവറില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സംസാരിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in