പറയുമ്പോൾ തമാശയാണെങ്കിലും ആ യാത്ര ഒട്ടും തമാശയായിരുന്നില്ല

ജേർണലിസ്റ്റാകണമെന്ന ഒറ്റ ആ​ഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അപ്രതീക്ഷിതമായാണ് ഓട്ടോമൊബൈൽ മേഖലയിലേക്ക് എത്തുന്നത്. പതിനഞ്ചോളം പുസ്തകങ്ങളെഴുതി. സാഹിത്യ അക്കാദമി അവാർഡ് കിട്ടി. പക്ഷേ എല്ലാവർക്കും അറിയുന്നത് യൂട്യൂബിൽ കണ്ടിട്ടാണ്. ദ ക്യു റൈറ്റ് അവറിൽ ഓട്ടോ മൊബൈൽ ജേർണലിസ്റ്റ് ബൈജു എൻ നായർ‌.

Related Stories

No stories found.
logo
The Cue
www.thecue.in