ആ മീശപിരിയന്‍ ലൈവ് വിജയ് ബാബുവിനുള്ള കുരുക്ക്

ആ മീശപിരിയന്‍ ലൈവ് വിജയ് ബാബുവിനുള്ള കുരുക്ക്.നിയമത്തെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാണ് 'ചേട്ടന്റെ മീശപിരി കണ്ടോ' എന്ന് പറഞ്ഞ് ആളുകള്‍ അയാളെ സപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ് ബാബുവിന്റെ ശരീര ഭാഷ എന്ത് തരം അധികാരവും പ്രയോ?ഗിക്കുന്നയാളാണ് താനെന്ന് തെളിയിക്കുന്നതാണ്. റൈറ്റ് അവറില്‍ അഡ്വ. മായാ കൃഷ്ണന്‍.