ഡിവൈഎഫ്‌ഐ സമരം ഉപേക്ഷിച്ചിട്ടില്ല|DYFI State Secretary|VK Sanoj

ഡിവൈഎഫ്‌ഐ ഒരേസമയം സമര സംഘടനയാണ്, സാംസ്‌കാരിക മേഖലയില്‍ ഇടപെടുന്ന സംഘടനയാണ്, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ്. പൊതിച്ചോര്‍ കൊടുക്കുന്നത് പുണ്യപ്രവൃത്തി മാത്രമല്ല, അതൊരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍.

Related Stories

No stories found.
logo
The Cue
www.thecue.in