എന്തുകൊണ്ട് 'ക്രിസംഘി'എന്ന പേര്? വൈറല്‍ ആയ അച്ചന് ഇനിയും പറയാനുണ്ട്|അഭിമുഖം, ഫാ. ജെയിംസ് പനവേലില്‍

എന്തുകൊണ്ട് 'ക്രിസംഘി'എന്ന പേര് ചാര്‍ത്തിക്കിട്ടുന്നു, എന്നതിന്റെ കാരണം ക്രിസ്ത്യാനികള്‍ മനസിലാക്കേണ്ടതുണ്ട്. പലപ്പോഴായി ആളുകളെടുക്കുന്ന നിലപാടുകള്‍ കൂടിയാണ് അതിന് കാരണമാകുന്നത്. സൈബര്‍ അറ്റാക്ക് എന്നൊക്കെ പറയുന്നത് കേള്‍ക്കുക മാത്രമായിരുന്നു ഇതുവരെ ചെയ്തിരുന്നത്. ഇപ്പോഴാണ് അത് നേരിട്ട് അനുഭവിക്കുന്നത്. വൈറല്‍ പ്രസംഗത്തിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട, സത്യദീപം ഇംഗ്ലീഷ് പതിപ്പിന്റെ അസോസിയേറ്റ് എഡിറ്റര്‍ ഫാദര്‍ ജെയിംസ് പനവേലില്‍ സംസാരിക്കുന്നു.

Related Stories

No stories found.