കള്‍ട്ട് കമ്പനി C/O യുസി കോളേജ്

ആലുവ യു സി കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍. അവരെ കൂട്ടിച്ചേര്‍ക്കുന്നത് സിനിമയാണ്. സ്‌പോട്ട് കോംപറ്റീഷനുകളും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളിലും പങ്കെടുത്ത് അവര്‍ ചെറിയ സിനിമകള്‍ നിര്‍മിക്കാന്‍ തുടങ്ങി. രണ്ട് വര്‍ഷത്തില്‍ 12 ,ഷോര്‍ട്ട് ഫിലിമുകള്‍. ഇത്തവണത്തെ ഐഡിഎസ്എഫ്എഫ്‌കെയില്‍ അതില്‍ രണ്ടെണ്ണം തെരഞ്ഞെടുക്കപ്പെട്ടു.

logo
The Cue
www.thecue.in