29 വര്‍ഷം ഒരുമിച്ച്, കാണാതെ 36 വര്‍ഷം; തൊണ്ണൂറുകള്‍ തോല്‍ക്കുന്ന പ്രണയത്തില്‍ സുഭദ്രയും സെയ്ദുവും   

29 വര്‍ഷം ഒരുമിച്ച് ജീവിച്ചവര്‍ പിന്നെ പരസ്പരം കാണാതെയും എവിടെയെന്ന് അറിയാതെയും 36 വര്‍ഷം. ഒടുവില്‍ അവിചാരിതമായി അഗതിമന്ദിരത്തില്‍ വെച്ച് കണ്ടുമുട്ടല്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ സുഭദ്രയും(88) ഭര്‍ത്താവ് സെയ്ദു പരീതു(90)മാണ് 'വെളിച്ചം' എന്ന അഗതി മന്ദിരത്തില്‍ വെച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയത്.

29 വര്‍ഷം ഒരുമിച്ച്, കാണാതെ 36 വര്‍ഷം; തൊണ്ണൂറുകള്‍ തോല്‍ക്കുന്ന പ്രണയത്തില്‍ സുഭദ്രയും സെയ്ദുവും    
‘ജീവന്‍ കൊടുത്ത് സ്‌നേഹിച്ചതാണ്’; 29 വര്‍ഷം ഒരുമിച്ച്, കാണാതെ 36 വര്‍ഷം; തൊണ്ണൂറുകള്‍ തോല്‍ക്കുന്ന പ്രണയത്തില്‍ സുഭദ്രയും സെയ്ദുവും  

Related Stories

The Cue
www.thecue.in