കുടിവെള്ളം കിട്ടാത്ത കാലം വരുന്നു; നമുക്ക് പുഴകളെ വീണ്ടെടുക്കാം

പേമാരിയായും പ്രളയമായും വരള്‍ച്ചയായും ദുരന്തങ്ങള്‍ വരുമെന്നിരിക്കെ ഒരു പ്രതിരോധ മോഡല്‍ എങ്ങനെയെല്ലാമെന്ന് പ്രശസ്ത പരിസ്ഥിതി മാധ്യമപ്രവര്‍ത്തകന്‍ വിജു ബി. നിലനില്‍പിനായി നാം നടത്തേണ്ട ഓഡിറ്റുകള്‍, സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങള്‍, ഗ്രീന്‍ ലോബിയിങ്ങ് എന്നിവയേക്കുറിച്ചും പുഴകളെ വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യതയേക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു.

Related Stories

The Cue
www.thecue.in