കുറുക്കനും കുറുനരിയും തമ്മിലുള്ള വ്യത്യാസം? | Vijayakumar Blathur Interview

കുറുക്കനും കുറുനരിയും തമ്മിലുള്ള വ്യത്യാസം? | Vijayakumar Blathur Interview
Published on

കേരളത്തിൽ അവസാനമായി കുറുക്കനെ കണ്ടതിന് ഫോട്ടോഗ്രാഫിക് എവിഡൻസ് ഉള്ളത് 2013 - ലാണ്. പിന്നീട് കണ്ടെന്ന് പറയപ്പെടുന്നതെല്ലാം കുറുനരിയാണ്. ഇവ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. കഥകളിൽ അവതരിപ്പിക്കുന്നത് പോലെ കുറുക്കൻ കൗശലക്കാരനല്ല. ദ ക്യു അഭിമുഖത്തിൽ സയൻസ് കമ്മ്യൂണിക്കേറ്റർ വിജയകുമാർ ബ്ലാത്തൂർ.

Related Stories

No stories found.
logo
The Cue
www.thecue.in