സെക്സിനെ കുറിച്ച് നമ്മൾ കരുതിവെച്ചിരുന്ന മിത്തുകൾ

ഓർഗാസത്തിൽ എത്തിയാൽ മാത്രമേ സെക്സ് പൂർണമാകൂ. പീരിയഡ്‌സ് കാലത്ത് സെക്സിൽ ഏർപ്പെട്ടാൽ ഗർഭധാരണം ഉണ്ടാവില്ല. പുൾ ഔട്ട് മെത്തേഡ് സെയ്ഫ് ആണ്... ഇങ്ങനെ സെക്സിനെക്കുറിച്ച് നമ്മൾ വിശ്വസിച്ചുവെച്ചിരിക്കുന്ന മിത്തുകൾ നിരവധിയാണ്. സൈക്കാട്രിക് സോഷ്യൽ വർക്ക്‌ കൺസൾട്ടന്റ് ആയ ഡോക്ടർ ജാസ്മിൻ എം.ജെ സംസാരിക്കുന്നു.

logo
The Cue
www.thecue.in