കമ്മിറ്റിക്കാരില്ലാത്ത സ്വാതന്ത്ര്യസമര ചരിത്രം, കമ്മിറ്റി തിരുത്തില്ലേ... ?
Committee Talk

കമ്മിറ്റിക്കാരില്ലാത്ത സ്വാതന്ത്ര്യസമര ചരിത്രം, കമ്മിറ്റി തിരുത്തില്ലേ... ?

വി എസ് ജിനേഷ്‌

വി എസ് ജിനേഷ്‌

സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് പുന്നപ്ര വയലാര്‍ കരിവെള്ളൂര്‍ കാവുംബായി രക്തസാക്ഷികളെയും കമ്മിറ്റി നൈസായിട്ട് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്, കമ്മിറ്റിക്ക് ഇഷ്ടമില്ലാത്തവരെ വിവിധ പട്ടികകളില്‍ നിന്ന് വെട്ടി ദൂരെക്കളയുക എന്നത് കമ്മിറ്റിക്ക് പുതിയ കാര്യമല്ലല്ലോ..

The Cue
www.thecue.in