ആരാണ് ഈ കമ്മിറ്റി ?

ആരാണ് ഈ കമ്മിറ്റി, അവരെന്തിനാ ഭരണഘടനയിലിങ്ങനെ മാറ്റങ്ങള്‍ വരുത്തണത്... ഈ പൗരന്മാര്‍ ആരൊക്കെ ആയിരിക്കണമെന്ന് അവരെങ്ങനാ തീരുമാനിക്കുന്നത്...മതനിരപേക്ഷതയും ജനാധിപത്യവും അവര് തകര്‍ക്കുന്നുണ്ടോ ? ആശയപ്രകടനത്തിനും വിശ്വാസങ്ങള്‍ക്കും ഇവിടെ വിലക്കുണ്ടോ.. ? ഇതൊക്കെ തകര്‍ന്നാലെങ്ങനാ റിപ്പബ്ലിക് ആകുന്നത്....? ആരാണ് ഈ കമ്മിറ്റി...? ഇവര്‍ക്കിതൊക്കെ മാറ്റാന്‍ അധികാരം ഉണ്ടോ... ?

Related Stories

The Cue
www.thecue.in