കമ്മിറ്റിയുടെ കൈവിട്ട കണക്കുകൂട്ടലുകള്‍

ആരാണ് ഈ കമ്മിറ്റി, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അവര് തകര്‍ക്കുന്നുണ്ടോ, പൊതുമേഖല സ്ഥാപനങ്ങള്‍ അവര് കച്ചവടമാക്കുന്നുണ്ടോ, പാവപ്പെട്ടവരും കോര്‍പറേറ്റുകളും തമ്മിലുള്ള അന്തരം അവര്‍ വര്‍ധിപ്പിക്കുന്നുണ്ടോ, ജനങ്ങളുടെ കയ്യില്‍ പൈസ ഇല്ലാണ്ടാക്കുന്നുണ്ടോ, ആരാണ് ഈ കമ്മിറ്റി, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇവര് തകര്‍ക്കുന്നുണ്ടോ ?

Related Stories

No stories found.
The Cue
www.thecue.in