യൂണിയന്‍ കോപ് സിലിക്കണ്‍ ഓയീസീസില്‍ തുറന്നു

യൂണിയന്‍ കോപ് സിലിക്കണ്‍ ഓയീസീസില്‍ തുറന്നു

യൂണിയന്‍ കോപിന്‍റെ 27 മത് ശാഖ ദുബായ് സിലിക്കണ്‍ ഓയാസീസില്‍ തുറന്നു. വർഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രമോഷണല്‍ ക്യാംപെയിനുകളും കിഴിവുകളും ഇവിടെ ലഭ്യമാകും. മെയ് 31 മുതൽ ജൂൺ 5 വരെ 6 ദിവസത്തേക്ക് പ്രത്യേക ഇളവുകളും ലഭ്യമാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഭക്ഷണങ്ങള്‍ക്കും അല്ലാത്തവയ്ക്കും അറുപതുശതമാനം വരെയാണ് കിഴിവ്. ഉപഭോക്താക്കള്‍ക്ക് ഉചിതമായ രീതിയിലാണ് വിലക്കുറവുകളും മറ്റ് ആനുകൂല്യങ്ങളും ഒരുക്കിയിട്ടുളളതെന്ന് യൂണിയന്‍ കോപ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in