വില്ലനല്ല , സുമോ ഫാമിലി വണ്ടി

ടാറ്റ സുമോ വിപണിയിൽ ഇറങ്ങി വെറും മൂന്നു വർഷങ്ങൾക്കുള്ളിൽ 1 ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. എന്നാൽ ടാറ്റ സുമോയെ കമ്പനി പയ്യെ കൈവിട്ടു. സുരക്ഷാ മാനദണ്ഡങ്ങളും എമിഷൻ മാനദണ്ഡങ്ങളുമൊക്കെ കണക്കിലെടുത്തു 2019 ൽ ടാറ്റ മോട്ടോർസ് ടാറ്റ സുമോയുടെ പ്രൊഡക്ഷൻ മുഴുവനായും നിർത്തി.

Related Stories

No stories found.
logo
The Cue
www.thecue.in