
നമ്മുടെയെല്ലാം വീടുകളിലെ ഏതെങ്കിലും ഒരു മൂലയ്ക്ക് ഹാർപിക് ഇരിക്കുന്നത് കാണാം. ഹാർപിക് എങ്ങനെ ഒരു അൾട്ടിമേറ്റ് ടോയ്ലറ്റ് ക്ലീനർ ആയി മാറി എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഉപയോഗശൂന്യമായ സ്പോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ കൊണ്ട് രൂപം കൊണ്ടതാണ് ഹാർപിക് എന്ന ക്ലീനിങ് ഫോർമുല എന്ന് നിങ്ങൾക്ക് അറിയാമോ?