ബന്ധന്‍ ബാങ്ക് CMDRF ലേക്ക് 50 ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് നല്‍കി. ബന്ധന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. റെജിന്ദര്‍ കുമാര്‍ ബബ്ബാര്‍, ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് സുജോയ് റോയ്. ഗവണ്മെന്റ് ബിസിനസ് സോണല്‍ ഹെഡ് രാജു, സൗത്ത് സോണല്‍ ഹെഡ് സേവ കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതര്‍ ആയിരുന്നു.