പെര്‍ഫക്ഷനാണ് വെസ്റ്റ് വേള്‍ഡിന്റെ മെയിന്‍ | Westworld | Binge Watch | The Cue

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ ഇഷ്ടപ്പെട്ട സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അതില്‍ ഉറപ്പായും ഉണ്ടാകുന്ന ചിത്രങ്ങളാണ് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഇന്‍സെപ്ഷനും ഇന്റര്‍സ്റ്റെല്ലറും, എന്തുകൊണ്ട് അത് ലിസ്റ്റില്‍ ഉണ്ടാകും എന്നാല്‍ അതിലെ കിളി പറത്തുന്ന ട്വിസ്റ്റായിരിക്കില്ല മറിച്ച് മേക്കിങ്ങില്‍ അത് എത്രത്തോളം സയന്‍സിനോട് നീതിപുലര്‍ത്തിയിട്ടുണ്ട് എന്നത് കൊണ്ടായിരിക്കും. കഥയില്‍ പൂര്‍ണമായും എല്ലാ ഉത്തരങ്ങളും എല്ലാവര്‍ക്കും കിട്ടണമെന്നില്ല പക്ഷേ ചിന്തിച്ചെടുക്കാന്‍ അവസരം ഒരുക്കുകയും കാണുന്നവന്റെ തലച്ചോറിന് അത്യാവശ്യം നല്ല പണി കൊടുക്കുകയും ആ ചിത്രങ്ങള്‍ ചെയ്യും, അത്തരത്തില്‍ പെര്‍ഫക്ഷന്‍ ഉറപ്പാക്കുന്ന ഒരു സീരീസ് കാണാന്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഒരുമടിയും കൂടാതെ കണ്ട് തുടങ്ങാവുന്നതാണ് എച്ച്ബിഒയുടെ വെസ്റ്റ് വേള്‍ഡ്.

Related Stories

The Cue
www.thecue.in