കിളി പറത്താന്‍ ഡാര്‍ക്ക് മൂന്നാം സീസണ്‍ ; ഫാമിലി ട്രീയും ടൈംട്രാവലും ഓര്‍ത്തെടുക്കാം

നെറ്റ്ഫ്ലിക്സിന്റെ ആദ്യ ജെര്‍മന്‍ സീരീസായ ഡാര്‍ക്കിന്റെ മൂന്നാം സീസണ്‍ ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന സീരീസുകളിലൊന്നാണ്. ടൈം ട്രാവല്‍ സയന്‍സ് ഫിക്ഷന്‍ ട്രയോളജിയായ സീരീസിന്റെ അവസാവന സീസണ്‍ ഇന്ന് റിലീസ് ചെയ്യുകയാണ്. ആദ്യ രണ്ട് സീസണുകള്‍ കണ്ട് കണ്‍ഫ്യൂഷനായ പ്രേക്ഷകര്‍ക്ക് കഥാപാത്രങ്ങളെയും അവരുടെ ഫാമിലി ട്രീയും, ടൈം ട്രാവലും ഓര്‍ത്തെടുക്കാം.

Related Stories

The Cue
www.thecue.in