വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി എ.കെ ബാലന്‍

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി എ.കെ ബാലന്‍

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി എ.കെ ബാലന്‍. വാളയാര്‍ കേസ് കോടതിയുടെ മുന്‍പിലാണുള്ളത്. കോടതിയുടെ മുന്നിലുള്ള പ്രശ്‌നത്തില്‍ എന്തിനാണ് സമരമെന്ന് എനിക്കും മനസ്സിലാകുന്നില്ല സര്‍ക്കാരിനും മനസ്സിലാകുന്നില്ല. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയുമാണ്.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി എ.കെ ബാലന്‍
വാളയാര്‍ കേസ്: വിധിക്ക് ഒരു വര്‍ഷം, നീതി തേടി വീടിന് മുന്നില്‍ സമരം

ആരെങ്കിലും കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണെങ്കില്‍ അവര്‍ അതില്‍ നിന്നും പിന്‍മാറണമെന്നും മന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ടുള്ള വിധി വന്ന് ഒരു വര്‍ഷം തികയുന്ന ഇന്ന് മാതാപിതാക്കള്‍ വീടിന് മുന്നില്‍ സമരം ആരംഭിക്കുകയായിരുന്നു. വിധി ദിനം മുതല്‍ ചതി ദിനം വരെ എന്ന പേരിലാണ് സമരം.

Related Stories

No stories found.
logo
The Cue
www.thecue.in