പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്രം
Around us

പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്രം

THE CUE

THE CUE

118 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദസര്‍ക്കാര്‍. പബ്ജി അടക്കമുള്ള ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറെ ഉപയോക്താക്കളുള്ള പബ്ജി ആപ്പ് കേന്ദ്രം നിരോധിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. നിരോധിച്ച 118 ആപ്പുകളുടെയും വിവരങ്ങള്‍ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബൈഡു, റൈസ് ഓഫ് കിങ്ഡംസ്, തുടങ്ങിയ ആപ്പുകളും നിരോധിച്ചിട്ടുണ്ട്. ചൈനീസ് അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെയാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.

The Cue
www.thecue.in