കറണ്ട് ബില്ല് അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം; പിഴ ഈടാക്കില്ല

കറണ്ട് ബില്ല് അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം; പിഴ ഈടാക്കില്ല
Nah Ting Feng

വൈദ്യുതി ബില്ല് അടയ്ക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഒരുമാസത്തെ സാവകാശം നല്‍കാന്‍ തീരുമാനിച്ചു. വൈദ്യുതി മന്ത്രി എം എം മണിയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്ന് മന്ത്രി എം എം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കറണ്ട് ബില്ല് അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം; പിഴ ഈടാക്കില്ല
നിരോധിക്കപ്പെട്ട മൃഗബലി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കുന്നു; എതിര്‍പ്പുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് വൈദ്യുതി ബില്ല് അടയ്ക്കാന്‍ സാവകാശം നല്‍കുന്നതെന്ന് മന്ത്രി എം എം മണി അറിയിച്ചു.

കറണ്ട് ബില്ല് അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം; പിഴ ഈടാക്കില്ല
‘കൊവിഡില്‍ ഭീതിയുടെ സാഹചര്യമില്ല’; ജാഗ്രത വേണം, ഇല്ലെങ്കില്‍ പിടിവിട്ടുപോകുമെന്ന് മുഖ്യമന്ത്രി 

വ്യവസാ വാണിജ്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ഒരുമാസത്തെ സാവകാശം നല്‍കുന്നതിന് പുറമേ ഈ കാലയളവില്‍ പിഴയടക്കമുള്ള നടപടികളും ഉണ്ടാകില്ലെന്നും മന്ത്രി എം എം മണി വ്യക്തമാക്കി. ഉത്തരവ് ഇന്ന് നിലവില്‍ വരും.

Related Stories

No stories found.
logo
The Cue
www.thecue.in