Videos

കലഹശ്രീ കങ്കണാജിയുടെ ഹിസ്റ്ററി ക്ലാസ്

കവിത രേണുക

1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഭിക്ഷയാണെന്നും യഥാര്‍ത്ഥത്തില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് 2014ല്‍ ആണെന്നുമാണ്

ബോളിവുഡ് നടി കങ്കണ റണാവത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ആം ആദ്മി പാര്‍ട്ടി നേതാവ് പീതി ശര്‍മ മേനോന്‍ കങ്കണയ്‌ക്കെതിരെ മുംബൈ പൊലീസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT