To The Point

പരിധി വിടുന്ന ഓൺലൈൻ മീഡിയകൾ

മിഥുൻ പ്രകാശ്, അഖിൽ ദേവൻ

മൊബൈൽ ക്യാമറയും യൂട്യൂബ് അക്കൗണ്ടും ഉള്ള ഏതൊരു വ്യക്തിയും ഇപ്പോൾ അവകാശപ്പെടുന്നത് ഓൺലൈൻ മാധ്യമങ്ങൾ ആണെന്നാണ്. മീഡിയ എന്ന് അവകാശപ്പെട്ട് ഇത്തരക്കാർ റീച്ചിനും ലൈക്കിനും വേണ്ടി നിയന്ത്രണമില്ലാതെ മരണവീടുകളോ സിനിമ തീയറ്ററുകളോ എന്ന വ്യത്യാസമില്ലാതെ എവിടെയും കടന്നു കയറുന്നു. ഇത്തരക്കാർ സിനിമകളെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ഇത്തരം ഓൺലൈൻ മീഡിയകളെ നിയന്ത്രിക്കാൻ തയ്യാറെടുക്കുന്നത്

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT