NEWSROOM

ഹിന്ദുത്വയുടെ സിറോക്സ് കോപ്പികൊണ്ട് കാര്യമില്ല

വി എസ് സനോജ്

ഹിന്ദുത്വ എന്ന വിചാരധാരയെ എങ്ങനെ ഏറ്റവും നന്നായി രാഷ്ട്രീയമായി ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായി ഒരു രാഷ്ട്രീയപാർട്ടി നിലനിൽക്കുമ്പോൾ അതിന്റെ ഒരു സിറോക്സ് കോപ്പി ഉണ്ടാക്കി പ്രതിരോധിക്കാം എന്ന് കരുതുന്നത് മൗഢ്യമാണ്. ഫാസിസം ഒരു ശീലമായി മാറുമ്പോൾ പല പ്രശ്നങ്ങളും നമുക്ക് ഒരു ശീലമായി മാറും. യു.പിയിൽ റിപ്പോർട്ടർ ആയിരുന്ന മാധ്യമപ്രവർത്തകൻ വി.എസ് സനോജ് സംസാരിക്കുന്നു.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT