Gulf Stream

'ജനനായകന്‍' എത്താന്‍ വൈകി; പ്രേക്ഷകരെ രസിപ്പിച്ച് 'ടിടിടി'

ഫാലിമി ചിത്രത്തിന്‍റെ സംവിധായകനായ നിതീഷ് സഹദേവന്‍ സംവിധാനം ചെയ്ത 'തലൈവർ തമ്പി തലൈമയില്‍' (ടിടിടി) ചിത്രം പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ തിയറ്ററുകളിലെത്തി. വിജയ് ചിത്രം ജനനായകന്‍റെ റിലീസ് മാറ്റിവച്ചതോടെയാണ് 'ടിടിടി'നേരത്തെ തിയറ്ററിലെത്തിക്കാന്‍ തീരുമാനിച്ചതെന്ന് നിർമ്മാതാവ് കണ്ണന്‍ രവി പറഞ്ഞു. 'ടിടിടി' ജനപ്രിയ പ്രമേയമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

പല പ്രശ്നങ്ങളിലും ചെന്ന് ചാടുന്ന നായകന്‍ അതിനെയെല്ലാം അതിജീവിക്കുന്നത് രസകരമായി ചിത്രത്തില്‍ പറഞ്ഞുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം 15 ഓളം സിനിമകള്‍ താന്‍ നിർമ്മിക്കുന്നുണ്ട്. ഇതില്‍ 3 എണ്ണം മലയാളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ തലൈവർ തമ്പി തലൈമയിലിന്‍റെ മീഡിയ പ്രീമിയറിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു കണ്ണന്‍ രവി.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT