Gulf Stream

റമദാന്‍ ആരംഭം നാളെ, ആശംസകള്‍ നേർന്ന് യുഎഇ ഭരണാധികാരികള്‍

റമദാനില്‍ ലോകത്തെല്ലായിടത്തുമുളള വിശ്വാസികള്‍ക്ക് ആശംസകള്‍ നേർന്ന് യുഎഇ ഭരണാധികാരികള്‍. റമദാന്‍ ഉദാരമനസ്കതയുടെ സമയമാണ്. കുടുംബങ്ങളിലും ഒപ്പം സമൂഹത്തിലുമുളള ബന്ധം ശക്തിപ്പെടുത്താനുളള അവസരവുമാണ് റമദാനെന്ന് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കുറിച്ചു. നന്മയുടെയും ദാനത്തിന്‍റെയും മാസം, ആത്മശുദ്ധീകരണത്തിനുളള സമയമാണിതെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സില്‍ കുറിച്ചു.

യുഎഇയിലും സൗദി അറേബ്യയിലും ഖത്തറിലും റമദാൻ വ്രതാരംഭം ഫെബ്രുവരി 18 നാണ്. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ചേർന്ന പ്രത്യേക കമ്മിറ്റിയാണ് റമദാൻ ആരംഭം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒമാനില്‍ വ്യാഴാഴ്ചയാണ് റമദാന്‍ ആരംഭം.

'മദ്യം മാത്രം കുടിക്കുന്ന ഏലിയൻ'; പ്ലൂട്ടോ എത്തുന്നു, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്ലെൻ ചിത്രം ഒരുങ്ങുന്നു

‘ഷാഹി കബീർ’ എന്ന പേര് തന്നെയാണ് ഉന്മാദത്തിലേക്ക് ഏറ്റവുമധികം എക്സൈറ്റ് ചെയ്ത ഫാക്ടർ: ലിജോമോൾ

''ഇവർ നിങ്ങളെ ബോറടിപ്പിക്കില്ല, ലൈറ്റ് ഫാമിലി എന്‍റർടെയ്‌നർ''; 'മഹാരാജ ഹോസ്റ്റലി'നെ കുറിച്ച് ഷെഫ് നളൻ

ഷാഹി പറഞ്ഞ പോലെ 'ഉന്മാദം' അത്ര ഡാർക്ക് അല്ലാത്ത സിനിമ: കുഞ്ചാക്കോ ബോബൻ

SCROLL FOR NEXT