Film Talks

മമ്മൂട്ടിയുടെ പ്രസ്താവന ശരി; ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ ഗുജറാത്തിൽ അങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് മുകേഷ്

സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഡിവൈഎഫ്ഐ എന്ന സംഘടനയ്ക്ക് സാധിക്കുമെന്ന് മുകേഷ് എംഎൽഎ. മുൻപ് ഒരുപാട് ചർച്ചയായ മമ്മൂട്ടിയുടെ പഴയ ഒരു പ്രസ്താവന ഇപ്പോൾ സത്യമാണെന്ന് ജനം തിരിച്ചറിയുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ വംശഹത്യയെ അപലപിച്ച് കൊണ്ട് മമ്മൂട്ടി പ്രസ്താവന നടത്തിയിരുന്നു. ഗുജറാത്തിൽ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്നെല്ലാവരും അദ്ദേഹത്തെ വിമർശിച്ചു. അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

വിസ്മയ, നമ്മുടെ സഹോദരി, അല്ലെങ്കിൽ മകൾ എനിക്ക് മകൾ എന്നു പറയാം. ഇങ്ങനെയൊരു സ്ഥലത്തേക്കാണോ നമ്മൾ കെട്ടിച്ച് അയക്കേണ്ടത്. പറഞ്ഞുവിടേണ്ടത്. ആ വീട്ടിൽ എല്ലാം സഹിച്ച് ഇങ്ങനെയൊരു ജീവിതമാണോ ഇവൾ നയിക്കേണ്ടത്. അത് നമ്മൾ വളരെ ഗൗരവത്തോടെ ചിന്തിച്ച് അതിനെതിരെ ആഞ്ഞടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT