Film News

നമ്മള്‍ കേസ് വാദിക്കുന്നു, ഫീസ് മേടിക്കുന്നു, പോകുന്നു: 'വാശി' ട്രെയ്‌ലര്‍

ടോവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന വാശി ജൂണ്‍ 17ന് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തും. രവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാര്‍ നിര്‍മ്മിച്ച് വിഷ്ണു രാഘവ് തിരക്കഥയും, സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണ്‍ന്റേതാണ്.

അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - നിതിന്‍ മോഹന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - കെ രാധാകൃഷ്ണന്‍.

വിതരണം - ഉര്‍വ്വശി തിയറ്റര്‍, ഛായാഗ്രാഹകന്‍- നീല്‍ ഡി കുഞ്ഞ, സംഗീതം - കൈലാസ് മേനോന്‍, ഗാന രചന - വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം - യാക്‌സന്‍ & നേഹ, എഡിറ്റര്‍ - അര്‍ജുന്‍ ബെന്‍, ക്രീയറ്റിവ് സൂപ്പര്‍വൈസര്‍ - മഹേഷ് നാരായണന്‍, മേക്കപ്പ് - പി വി ശങ്കര്‍, വസ്ത്രാലങ്കാരം - ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് - നിതിന്‍ മൈക്കിള്‍, ശബ്ദ മിശ്രണം - എം ആര്‍ രാജാകൃഷ്ണന്‍, കലാ സംവിധാനം - സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രതാപന്‍ കള്ളിയൂര്‍, സ്റ്റില്‍സ് - രോഹിത് കെ എസ്, പോസ്റ്റര്‍ ഡിസൈന്‍ - ഓള്‍ഡ് മോങ്ക്സ്, ഢഎത കോക്കനട്ട് ബഞ്ച് ക്രീയേഷന്‍സ്, മാര്‍ക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.

ഡാര്‍ക്ക് വെബിൻ്റെ മിനി വേര്‍ഷനാണ് ടെല​ഗ്രാം, എഐ മനുഷ്യനെതിരെ തിരിയും; സൈബർ സെക്യൂരിറ്റി വിദ​ഗ്ദ്ധൻ നന്ദകിഷോർ ഹരികുമാർ

'അറ്റൻഷൻ പ്ലീസ്' കണ്ടതിന് ശേഷമാണ് ബാലാജി സർ എന്നെ ബത്തയിലേക്ക് വിളിച്ചത്: വിഷ്ണു ഗോവിന്ദൻ

പുത്തൻ ദൃശ്യാനുഭവം ഒരുക്കാൻ രഞ്ജൻ പ്രമോദ് – കാവ്യ ഫിലിം കമ്പനി ടീം; ‘നൈറ്റ് ഷോസ്’ ടീസർ

25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളിൽ തുടരുന്നു

ഷാർജ പുസ്തകമേളയിൽ അതിഥിയായി മുഖ്യമന്ത്രി വിഡി സതീശന്‍

SCROLL FOR NEXT