Film News

തമിഴ്‌നാട്ടിലേക്ക് 1000 PPE കിറ്റുകളും 2000N -95 മാസ്കുകളും, മോഹന്‍ലാലിന് നന്ദിയറിയിച്ച് മന്ത്രി

കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന തമിഴ്നാട്ടിലേക്ക് സഹായഹസ്തവുമായി മോഹൻലാലിൻ്റെ വിശ്വശാന്തി ഫൌണ്ടേഷൻ .

ആരോഗ്യ പ്രവർത്തകർക്കു വേണ്ട 1000 PPE കിറ്റുകളും 2000 ത്തോളം N -95 മാസ്കുകളും കോയമ്പത്തൂർ വച്ച് നടന്ന ചടങ്ങിൽ തമിഴ്‌നാട് മന്ത്രി ശ്രീ. എസ് . പി വേലുമണിക്ക് വിശ്വശാന്തി ഡയറക്ടർ ഡോ. നാരായണൻ കൈമാറി.

കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കു മുൻപന്തിയിൽ നിലക്കുന്ന പോലീസുകാർക്കുള്ള N -95 മാസ്കുകൾ കോയമ്പത്തൂർ വെസ്റ്റ് സോൺ ഐ.ജി പെരിയയ്യ ഐ .പി .എസ് ന് ( IG. Periyayya IPS ) വിശ്വശാന്തി ഡയറക്ടർ ഡോ നാരായണൻ ശ്രീ. അനൂപ് ആൻ്റണിയും ചേർന്ന് കൈമാറി.

മോഹന്‍ലാലിന്റെ സഹായത്തിന് മന്ത്രി എസ് പി വേലുമണി നന്ദിയറിയിച്ച് ട്വീറ്റ് ചെയ്തു.

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

SCROLL FOR NEXT