Entertainment

മാറ്റം ആവശ്യമെന്ന് സിനിമാ മേഖലയെ ചിന്തിപ്പിക്കാന്‍ wccക്ക് സാധിച്ചു: അഞ്ജലി മേനോന്‍  

THE CUE

മാറ്റം ആവശ്യമാണെന്ന ചിന്ത സിനിമാ മേഖലയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് ഡബ്ലുസിസിയുടെ വിജയമെന്ന് സംവിധായക അഞ്ജലി മേനോന്‍ പറഞ്ഞു. സിനിമയില്‍ എത്ര അവസരം കിട്ടുന്നുവെന്നതല്ല കാര്യം, എത്ര നന്നായി ചെയ്യുന്നുവെന്നതാണ്. സമൂഹം നല്‍കിയ സ്‌നേഹത്തിനും നല്ല വാക്കിനും ഞങ്ങള്‍ ചിലത് തിരിച്ചു കൊടുക്കേണ്ടതുണ്ടെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT