Videos

ഏലിയന്‍സ് എന്നത് യാഥാര്‍ത്ഥ്യമാണോ? മറ്റു ഗ്യാലക്‌സികളിലുള്ള ഗ്രഹങ്ങളിലും ജീവന് സാധ്യതയുണ്ടോ?| Ajith Parameswaran

ശ്രീജിത്ത് എം.കെ.

സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൡും മറ്റു ഗ്യാലക്‌സികളിലുള്ള ഗ്രഹങ്ങളിലും ജീവന് സാധ്യതയുണ്ടോ? അന്യഗ്രഹ ജീവികള്‍ ഉണ്ടെങ്കില്‍ അവ ഭൂമിക്ക് ദോഷമാകാന്‍ സാധ്യതയുണ്ടോ? ഇന്ത്യയിലെ ശാസ്ത്ര വളര്‍ച്ചയെ കപട ശാസ്ത്രവും ശാസ്ത്രമെന്ന പേരില്‍ അബദ്ധങ്ങള്‍ വിളിച്ചു പറയുന്ന സയന്‍സ് കോണ്‍ഗ്രസുകളും പിന്നോട്ട് അടിക്കുന്നുണ്ടോ? ഇന്റര്‍നാഷല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ പ്രൊഫസര്‍ ഡോ.അജിത്ത് പരമേശ്വരനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT