ഭരിക്കുന്നവരുടെ ദീർഘവീക്ഷണക്കുറവ് കേരളത്തെ തളർത്തുന്നു. കേരളത്തിലെ വിദ്യാഭ്യാസ രീതിക്ക് മാറ്റം അനിവാര്യം. മാറ്റങ്ങളെ അംഗീകരിക്കാതെ നാട് വിടുന്ന കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംസ്ഥാന സർക്കാർ ആസൂത്രണ ബോർഡിന്റെ ഭാഗമായിട്ട് മൂന്ന് വർഷമായെങ്കിലും പ്രവർത്തനങ്ങളിൽ ഞാൻ സംതൃപ്തനല്ല. ലോക സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.