Anto Akkara senior journalist interview on manipur  
conversation with maneesh narayanan

മണിപ്പൂരിൽ ഇതുവരെ മൂടിവച്ച പല കാര്യങ്ങളും പുറത്ത് വരും: ആന്റോ അക്കര

മണിപ്പൂർ കലാപത്തിന്റെ യാഥാർത്ഥ്യങ്ങൾ പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂവെന്ന് സീനിയർ മാധ്യമപ്രവർത്തകൻ ആന്റോ അക്കര. മണിപ്പൂർ സന്ദർശിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു രാജ്യാന്തര ശ്രദ്ധ നേടിയ മാധ്യമപ്രവർത്തകനായ ആന്റോ. മണിപ്പൂരിൽ പലതും മൂടി വച്ചിരിക്കുകയാണ്. ഒരുപാട് വിഡിയോകൾ പുറത്ത് വരാനുണ്ട്. ബീരേൻ സിംഗിന് പിടിച്ച് നിൽക്കാനാകില്ല. ഇത് അനുവദിക്കില്ല എന്ന് പറയാനുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ലേ? ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

ബിരൺ സിം​ഗ് യാഥാർത്ഥ്യങ്ങളെ ഭയന്ന് കഴിയുകയാണ്, ഇനിയും ഏറെക്കാലം യാഥാർത്ഥ്യം മറച്ചുവെക്കാനാകില്ല. മണിപ്പൂർ കലാപത്തിന് ശേഷം 75 ദിവസം കഴിഞ്ഞിട്ടും ഇന്റർനെറ്റ് പുനസ്ഥാപിക്കാത്തത് കൃത്യമായ അജണ്ടയോട് കൂടിയാണ്.

അന്വേഷണവും ദുരൂഹതകളുമായി സൈജു കുറുപ്പ്; ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

ലഹരി മാഫിയക്കെതിരെ പോരാടുന്ന ഒരു കുടുംബം; പ്രേക്ഷക പ്രതീക്ഷയിൽ ലോ ആൻഡ് ഓർഡർ

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

SCROLL FOR NEXT