Long Story Shorts

അഭിനയം തൊണ്ടിമുതലും ദൃക്‌സാക്ഷിയും തന്ന കോണ്‍ഫിഡന്‍സ് | SRIKANT MURALI INTERVIEW

മൃദുൽ ജോർജ്

പതിനാറാം വയസില്‍ കെ.ജി.ജോര്‍ജിനൊപ്പം തുടക്കം. പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ എത്തിയത് എം.ജി.ശ്രീകുമാറിലൂടെ. സിനിമക്ക് പുറമേ ടെലിവിഷനിലും പരസ്യചിത്രങ്ങളിലും ഡോക്യുമെന്ററികള്‍ക്ക് പിന്നിലും. ചെറുപ്പത്തിലെ കഥകളി പരിശീലനം തന്നത് ആത്മവിശ്വാസം. ചന്ദ്രലേഖയുടെ ഡബ്ബിംഗിനിടെ എം.ജി.സോമന്റെ ഒരു ഡയലോഗ് എടുക്കാന്‍ മറന്നു. ആ തെറ്റിന് പ്രിയദര്‍ശന്‍ എന്നോട് പോകാന്‍ പറഞ്ഞു.സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി ദ ക്യു ലോംഗ് സ്‌റ്റോറി ഷോര്‍ട്‌സ് പോഡ്കാസ്റ്റില്‍

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ; "ദി തേർഡ് മർഡർ" ഒക്ടോബർ 2ന്

റീൽസ് ഭരിക്കാൻ പോകുന്ന അടുത്ത ഐറ്റം; രസകരമായ കല്യാണ വൈബിൽ 'ധൂമകേതു'വിലെ 'അനുരാഗ രൂപവതി' ഗാനം

മാധ്യമത്തിലെ പ്രതിസന്ധി ഞങ്ങളെക്കൂടി ബോധ്യപ്പെടുത്തണം | Madhyamam Journalists Interview

ഒരു വാക്ക് ടു റിമെംബർ

ക്രിക്കറ്റ് പശ്ചാത്തലമാക്കി പുതിയ തമിഴ് ചിത്രവുമായി ഷെയ്‌ൻ നിഗം; സംവിധാനം ജഗൻ പെരിയസാമി

SCROLL FOR NEXT