POPULAR READ

നിങ്ങളുടെ മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു, മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് എയര്‍ഇന്ത്യ

കരിപ്പൂര്‍ വിമാനാപകടത്തില്‍ കൊവിഡ് ഭീതിയും, പ്രതികൂല കാലാവസ്ഥയും അവഗണിച്ച് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് മലപ്പുറത്തിന് ആദരമര്‍പ്പിച്ചത്. ജീവന്‍ പണയം വച്ച് മനുഷ്യരെ രക്ഷിക്കാന്‍ ശ്രമിച്ച മലപ്പുറത്തുകാരോട് കടപ്പെട്ടിരിക്കുന്നുവെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

അപ്രതീക്ഷിത ദുരന്തമുണ്ടായപ്പോള്‍ കരുതലും മാനവികതയുമായി മനുഷ്യരെ സഹായിക്കാനെത്തിയ മലപ്പുറത്തെ മനുഷ്യരോട് കടപ്പെട്ടിരിക്കുന്നുവെന്ന ട്വീറ്റോടെയാണ് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രസ്താവന.

എയര്‍ ഇന്ത്യയുടെ ട്വീറ്റ്

മാനവികതയ്ക്ക് പ്രണാമം

ഒരു ജീവനും നഷ്ടപ്പെടരുതെന്ന മാനുഷികതയാണ് മലപ്പുറത്ത് കണ്ടത്, കേവല ധൈര്യം മാത്രമല്ല. മലപ്പുറത്തെ ജനങ്ങളെ ഞങ്ങള്‍, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നമിക്കുന്നു. സ്വന്തം ജീവന്‍ പണയം വച്ച് മനുഷ്യരെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് ആദരം

ലാലേട്ടന്റെ കൂടെ ഫൈറ്റ് ചെയ്യുമ്പോള്‍ ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല, നമ്മുടെ ദേഹത്ത് അടി കൊള്ളില്ലെന്ന് അറിയാം: കലാഭവൻ ഷാജോൺ

എൻഡ് ടൈറ്റിൽസ് കഴിയും വരെ ഒരാൾ പോലും തിയറ്ററിൽ നിന്ന് എഴുന്നേറ്റ് പോയില്ല, ദേവദൂതൻ റീ റിലീസ് അത്ഭുതപ്പെടുത്തി: സന്തോഷ് തുണ്ടിയിൽ

അമർ അക്ബർ അന്തോണിയിലേക്ക് ആദ്യം വിളിക്കുന്നത് സാജു നവോദയ അവതരിപ്പിച്ച കഥാപാത്രത്തിനായി: കലാഭവൻ ഷാജോൺ

ഹൊറർ മീറ്റ്‌സ് കോമഡി; കയ്യടി നേടി മഹാരാജ ഹോസ്റ്റൽ

ശിക്കാരി ശംഭു x ജമ്പൻ; 'പ്ലൂട്ടോ' യിൽ Funtastic ലുക്കിൽ അജു വർഗീസ്

SCROLL FOR NEXT