Coronavirus

കുവൈറ്റില്‍ അതീവ ജാഗ്രതാ നിര്‍ദേശം, മാര്‍ച്ച് 29 വരെ പൊതു അവധി, വിമാന സര്‍വീസുകള്‍ റദ്ദാക്കി 

THE CUE

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, കുവൈറ്റില്‍ മാര്‍ച്ച് 29 രെ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. മുഴുവന്‍ വിദ്യാലയങ്ങളും സിനിമ തിയേറ്ററുകളും ഹോളുകളും അടയ്ക്കാന്‍ ഉത്തരവുണ്ട്. വിവാഹച്ചടങ്ങുകളടക്കം ആഘോഷപരിപാടികളും ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന സാഹചര്യങ്ങളും ഒഴിവാക്കാനാണ് അധികൃതരുടെ കര്‍ശന നിര്‍ദേശം.

ലോകമെങ്ങും രോഗബാധയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. കൂടാതെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന പശ്ചാത്തലത്തിലുമാണ് തീരുമാനം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT