Around us

പണം തട്ടാൻ ഡിജിറ്റൽ വഴികൾ, കരുതിയിരിക്കണം | Adarsh Nair Interview

അഫ്സൽ റഹ്മാൻ

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കും ഒരേ പാസ്‌വേർഡ് നൽകുന്നത് അപകടമാണ്. പരസ്യങ്ങളുടെ ഭാഗമായി പബ്ലിക്കിൽ കാണുന്ന എല്ലാ ക്യൂആർ കോഡുകളും സ്കാൻ ചെയ്യരുത്, വളരെ വേഗത്തിൽ നമ്മുടെ വിവരങ്ങൾ ചോർത്താനാകും. ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ നമ്മുടെ മെഡിക്കൽ ഡാറ്റ മറ്റാർക്കും കൈമാറരുത്. പണം സ്വീകരിക്കാനായി ഒരിടത്തും ഒടിപി നൽകേണ്ടതില്ല. സൈബര്‍ സെക്യൂരിറ്റി വിദഗ്ധനും യുഎസ്ടി ഇൻഫോർമേഷൻ സെക്യൂരിറ്റി ഡയറക്ടറുമായ ആദര്‍ശ് നായരുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

ഡാര്‍ക്ക് വെബിൻ്റെ മിനി വേര്‍ഷനാണ് ടെല​ഗ്രാം, എഐ മനുഷ്യനെതിരെ തിരിയും; സൈബർ സെക്യൂരിറ്റി വിദ​ഗ്ദ്ധൻ നന്ദകിഷോർ ഹരികുമാർ

'അറ്റൻഷൻ പ്ലീസ്' കണ്ടതിന് ശേഷമാണ് ബാലാജി സർ എന്നെ ബത്തയിലേക്ക് വിളിച്ചത്: വിഷ്ണു ഗോവിന്ദൻ

പുത്തൻ ദൃശ്യാനുഭവം ഒരുക്കാൻ രഞ്ജൻ പ്രമോദ് – കാവ്യ ഫിലിം കമ്പനി ടീം; ‘നൈറ്റ് ഷോസ്’ ടീസർ

25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളിൽ തുടരുന്നു

ഷാർജ പുസ്തകമേളയിൽ അതിഥിയായി മുഖ്യമന്ത്രി വിഡി സതീശന്‍

SCROLL FOR NEXT